Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drug Distributors

Kozhikode

മ​രു​ന്ന് വി​ത​ര​ണ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കുമെന്ന്

കോ​ഴി​ക്കോ​ട് : കേ​ര​ള മെ​ഡി​ക്ക​ൽ ഡി​സ്ട്രി​ബ്യൂ​ട്ടേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ(​കെ​എം​ഡി​എ ) സം​സ്ഥാ​ന സ​മ്മേ​ള​നം സ​മാ​പി​ച്ചു.

ചി​ന്താ വ​ള​പ്പ് മെ​ജ​സ്റ്റി​ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.​മ​രു​ന്ന് വി​ത​ര​ണ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ നി​യ​മ സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.​

ടെ​ക്നോ​ള​ജി​യു​ടെ ഭാ​ഗ​മാ​യു​ള്ള ഓ​ൺ ലൈ​ൻ വ്യാ​പാ​രം ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​തു​ൾ​പ്പെ​ടെ വി​ഷ​യ​ങ്ങ​ൾ ഈ ​മേ​ഖ​ല നേ​രി​ടു​ന്നു​ണ്ട്. ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​യ​തി​നാ​ൽ ഇ​ത്സാ​ധാ​ര​ണ​ക്കാ​രു​ടെ കൂ​ടി പ്ര​ശ്ന​മാ​ണെ​ന്നും​ന​എം എ​ൽ എ ​കൂ​ട്ടി​ച്ചേ​ർ​ത്തു.​കെ​എം​ഡി​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​വി.​എം. ഫി​റോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​

മെ​ഡി​ക്ക​ൽ വി​ത​ര​ണ മേ​ഖ​ല​യി​ലെ അ​നാ​രോ​ഗ്യ​ക​ര​മാ​യ മ​ത്സ​ര​വും അ​ണ്ട​ർ കോ​ട്ടിം​ഗും നേ​രി​ട്ടു​ള്ള ക​മ്പ​നി​ക​ളു​ടെ വി​ൽ​പ​ന​യും നി​യ​ന്ത്രി​ക്കു​ന്ന സ​മ​ഗ്ര​മാ​യ ഡി​സ്ട്രി​ബ്യൂ​ട്ട​ർ പ്രൊ​ട്ട​ക്ഷ​ൻ ആ​ൻ​ഡ് ഫെ​യ​ർ ട്രെ​യി​ഡ് പൊ​ളി​സി സം​സ്ഥാ​ന​ത​ല​ത്തി​ൽ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് കേ​ര​ള മെ​ഡി​ക്ക​ൽ ഡി​സ്ട്രി​ബ്യൂ​ട്ടേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ളെ​മു​ൻ എം​എ​ൽ​എ വി.​കെ.​സി. മ​മ്മ​ദ് കോ​യ ആ​ദ​രി​ച്ചു.​രാ​വി​ലെ മെ​ഡി​ക്ക​ൽ വ്യാ​പ​ര മേ​ഖ​ല നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളും പ​രി​ഹാ​ര​ങ്ങ​ളും സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന​ട​ത്തി. പി.​കെ. പ്ര​മോ​ദ് ബാ​ല​കൃ​ഷ്ണ​ന്‍ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു.

Latest News

Corehub Up